Challenger App

No.1 PSC Learning App

1M+ Downloads
മണ്ണിൻറെ ആവരണത്തിന് ഉണ്ടാകുന്ന തകർച്ചയാണ് .....

Aമണ്ണൊലിപ്പ്

Bനിഷ്ഫല ഭൂമി

Cഭൂകമ്പം

Dവെള്ളപൊക്കം

Answer:

A. മണ്ണൊലിപ്പ്


Related Questions:

സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്ന മണ്ണ് ഏതാണ്?
എക്കൽ മണ്ണിൻറെ നിറം ..... നെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്.
മലയിടുക്കുകൾ വ്യാപകമാണ് എവിടെ ?
..... സംസ്ഥാനത്ത് അല്ലുവിയൽ മണ്ണ് വളരെ കുറവാണ്.
പെനിൻസുലർ ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?