Challenger App

No.1 PSC Learning App

1M+ Downloads
താപത്തെ വൈദ്യുതോർജമാക്കിമാറ്റുന്ന ഉപകരണം:

Aഅമ്മീറ്റർ

Bഹൈഡ്രോമീറ്റർ

Cതെർമോ ഇലക്ട്രിക് ജനറേറ്റർ

Dവോൾട്ട് മീറ്റർ

Answer:

C. തെർമോ ഇലക്ട്രിക് ജനറേറ്റർ


Related Questions:

രാസോർജത്തെ വൈദ്യുതോർജമാക്കി പരിവർത്തനം ചെയ്യുന്ന ഉപകരണം ?
1 joule = ________ erg.
'm' മാസ്സുള്ള ഒരു വസ്തു തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ സ്ഥിതികോർജം എത്ര ?
ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം
രാസോർജ്ജം വൈദ്യുതോർജ്ജം ആക്കുന്നത് ഏത്?