App Logo

No.1 PSC Learning App

1M+ Downloads
നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ് ഉരുളൽ ഘർഷണം എന്ന തത്ത്വം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണം :

Aബാറ്ററി

Bബ്രേക്കുകൾ

Cബെയറിങ്ങുകൾ

Dവാഹനത്തിൻറെ വൈപ്പറുകൾ

Answer:

C. ബെയറിങ്ങുകൾ

Read Explanation:

ബെയറിങ്ങുകൾ 

  • ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയിൽ ഘർഷണം കുറയ്ക്കുന്നതിന് ബെയറിങ്ങുകൾ ഉപയോഗിക്കുന്നു.
  •  നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ് ഉരുളൽ ഘർഷണം എന്ന തത്ത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്

Related Questions:

Unit of solid angle is
ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ?
The electronic component used for amplification is:
Light with longest wave length in visible spectrum is _____?
Positron was discovered by ?