Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വൃത്തസംഭത്തിൻറെ വ്യാസം 4 സെ മി . ഉന്നതി 10 സെ മി . എങ്കിൽ അതിൻറെ വ്യാപിത്വം എത്ര ?

A160π cm³

B40π cm³

C40 cm³

D160 cm³

Answer:

B. 40π cm³

Read Explanation:

പരിഹരിക്കുന്ന രീതി:

വൃത്തസ്തംഭത്തിന്റെ വ്യാപ്തം കാണാനുള്ള സൂത്രവാക്യം:
വ്യാപ്തം(V)=πr2h\pi r^{2}h

ചോദ്യത്തിൽ തന്നിരിക്കുന്ന വിവരങ്ങൾ:

  • വ്യാസം (d): 4 സെ.മീ.

  • ആരം (r): വ്യാസം2=42\frac{\text{വ്യാസം}}{2} = \frac{4}{2} = 2 സെ.മീ.

  • ഉന്നതി / ഉയരം (h): 10 സെ.മീ

ഇനി ഈ വിലകൾ സമവാക്യത്തിൽ ചേർക്കാം:
V=π×22×10V=\pi \times 2^{2}\times 10
V=π×4×10V=\pi \times 4\times 10
V=40π ഘന സെ.മീ. (cm3)V=\mathbf{40\pi }\text{ ഘന സെ.മീ. (cm}^{\mathbf{3}}\mathbf{)}


Related Questions:

അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണികൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു . തിരിച്ച് മണികൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് യാത്ര ച്യ്തതെങ്കിൽ മടക്കയാത്രക്കെടുത്ത സമയം എത്ര മണിക്കൂർ ?
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
ചുവടെ നൽകിയിരിക്കുന്ന സംഖ്യാതയങ്ങളിൽ a² + b² = c² പാലിക്കാത്തത് ഏത് ?
A and B are two sets with 3 and 2 elements respectively. Find number of relations from A to B.