ഡയമണ്ട് റിങ് ഏത് ആകാശപ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?Aചന്ദ്രഗ്രഹണംBപൂർണ്ണ സൂര്യഗ്രഹണംCഅർദ്ധചന്ദ്രാവസ്ഥDഗ്രഹസംയോഗംAnswer: B. പൂർണ്ണ സൂര്യഗ്രഹണം Read Explanation: ഡയമണ്ട് റിങ് പ്രതിഭാസം പൂർണ്ണ സൂര്യഗ്രഹണസമയത്താണ് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ ദൃശ്യമാകും, Read more in App