App Logo

No.1 PSC Learning App

1M+ Downloads
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?

Aലാൽ ജോസ്

Bആർ. സുകുമാരൻ

Cനിവിൻ പോളി

Dറോഷൻ ആൻഡ്രൂസ്

Answer:

D. റോഷൻ ആൻഡ്രൂസ്

Read Explanation:

ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്തത്.


Related Questions:

2024 ലെ പൂനെ ഫിലിം ഫെസ്റ്റിവെല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളത്തിൽ നിന്നുള്ള മൈക്രോസിനിമ ഏത് ?
പൊന്തൻ മാട, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, വിലാപങ്ങൾക്കപ്പുറം, ഡാനി, ഭൂമിയുടെ അവകാശികൾ, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ആര്
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഓ ടി ടി സിനിമ പ്ലാറ്റ്‌ഫോം ഏത് ?
ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?