Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ ഹീമോഗ്ലോബിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം

Aഡയബെറ്റിക്‌സ്

Bഅനീമിയ

Cഹീമോഫീലിയ

Dപിള്ളവാതം

Answer:

B. അനീമിയ

Read Explanation:

  • രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം അനീമിയ (രക്തക്കുറവ്) ആണ്.


Related Questions:

ഏതു വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത്?
മരാസ്മസ്, ക്വാഷിയോർക്കർ എന്നിവ ഏത് പോഷക ഘടകത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് ?

The flowershow 'Poopoli' is organised by

ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥ ശരീരത്തിൽ ഏത് മൂലകത്തിൻ്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?
Rickets and Kwashiorker are :