Challenger App

No.1 PSC Learning App

1M+ Downloads
അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ?

Aപ്രമേഹം

Bഅൾസർ

Cഗോയിറ്റർ

Dന്യൂമോണിയ

Answer:

C. ഗോയിറ്റർ

Read Explanation:

അപര്യാപ്തത രോഗങ്ങൾ

  • ജീവകം A - നിശാന്ധത, സിറോഫ്താൽമിയ
  • ജീവകം B1 - ബെറിബെറി
  • ജീവകം B3 - പെല്ലഗ്ര
  • ജീവകം C - സ്കർവി
  • ജീവകം D - കണ (റിക്കറ്റ്സ്)
  • ജീവകം E - വന്ധ്യത
  • ജീവകം K - രക്തസ്രാവം
  • അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
  • ഇൻസുലിൻ കുറവുമൂലം ഉണ്ടാകുന്ന രോഗം - പ്രമേഹം
  • മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ക്യാഷിയോർക്കർ
  • ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - അനീമിയ

Related Questions:

Antibiotics are used to resist

കുടലിന് ശരിയായ എന്ത് ആഗിരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് വിനാശകരമായ അനീമിയ ഉണ്ടാകുന്നത് ?
കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ഏതാണ് ?

The flowershow 'Poopoli' is organised by

മോണയ്ക്ക് ആരോഗ്യക്കുറവുള്ള ഒരാൾ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത്? (i)നെല്ലിക്ക (ii) ചീര (iii) മുരങ്ങയില (iv)മുട്ട