വാഹനത്തിന്റെ മുൻചക്രവും പിൻചക്രവും തമ്മിലുള്ള അകലം :Aവീൽ ട്രാക്ക്Bവീൽ ബേസ്Cസ്ട്രോക്ക് ലെങ്ത്Dവീൽ ബോർAnswer: B. വീൽ ബേസ് Read Explanation: മുന്നിലെയും പിന്നിലെയും വീലുകളുടെ മധ്യരേഖകൾ തമ്മിലുള്ള അകലമാണ് വീൽ ബേസ് എന്നറിയപ്പെടുന്നത്Read more in App