ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ്Aഅപ്പർചർBഫോകൽ ദൂരംCവക്രതാകേന്ദ്രംDപോൾAnswer: B. ഫോകൽ ദൂരം Read Explanation: ഫോക്കസിലേക്കുള്ള ദൂരം: ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസിലേക്കുള്ള ദൂരം. ഇത് f എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നു. ഒരു ഗോളീയ ദര്‍പ്പണത്തിന്‍റെ ഫോക്കസ് ദൂരം (f) ആ ദര്‍പ്പണത്തിന്‍റെ വക്രതാ ആരത്തിന്റെ (R) പകുതിയായിരിക്കും Read more in App