പാരീസ് 2024 ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
A89.45 m
B87.58 m
C92.97 m
D85.95 m
Answer:
A. 89.45 m
Read Explanation:
• 2024 പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്ര നേടിയ മെഡൽ - വെള്ളി
• 2024 പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയത് - അർഷാദ് നദീം (പാക്കിസ്ഥാൻ)
• അർഷാദ് നദീം ജാവലിൻ എറിഞ്ഞ ദൂരം - 92.97 മീറ്റർ