App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല :

Aമലപ്പുറം

Bപാലക്കാട്

Cകോഴിക്കോട്

Dകാസർഗോഡ്

Answer:

B. പാലക്കാട്

Read Explanation:

  • കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല : പാലക്കാട്

  • കടുപ്പമേറിയ കറുപ്പുനിറമാണ്.

  • പൊട്ടാഷ്യവും കാൽസ്യത്തിന്റേയും സാന്നിദ്ധ്യമുള്ള മണ്ണിന് മിക്കവാറും ക്ഷാരഗുണമാണ് (6.8-7.8pH).

  • ജൈവാംശം കുറഞ്ഞ മണ്ണിനമായതിനാൽ കുറഞ്ഞ ഫലപുഷ്ടി.

  • വരണ്ട കാലാവസ്ഥയിൽ വിണ്ട് കീറി വിള്ളലുണ്ടാകുന്നു.

  • നൈട്രജനും ഫോസ്ഫറസും താരതമ്യേന കുറവാണ് ഈ ഇനം മണ്ണിൽ.


Related Questions:

Which one of the following freedoms is not guaranteed by the Constitution of India?
Which of the following statements about the right to freedom of religion is not correct?
Part III of the Indian Constitution deals with
Prohibition of child labour is dealt by the article ......
Which articles deals with Right to Equality?