App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ തുരീയം സംഗീതോത്സവം അരങ്ങേറുന്ന ജില്ല

Aതൃശൂർ

Bകണ്ണൂർ

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

B. കണ്ണൂർ

Read Explanation:

  • കണ്ണൂരിലെ പയ്യന്നൂറിലാണ് തുരീയം സംഗീതോത്സവം നടക്കുന്നത്

  • ഈ വര്ഷം നടന്നത് 20ആമത് പതിപ്പാണ്


Related Questions:

കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
  2. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
  3. ജനസാന്ദ്രത കൂടിയ ജില്ല മലപ്പുറം.