Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകളാണ് എറണാകുളം, മലപ്പുറം, തൃശ്ശൂർ. എത്ര താലൂക്കുകളാണ് ഈ ജില്ലകളിൽ ഉള്ളത് ?

A6

B7

C8

D9

Answer:

B. 7


Related Questions:

കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം ?
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക് :
Southernmost Taluk of Kerala is?
കോട്ടയം ജില്ലയിലെ താലൂക്കുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ?