രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ രണ്ട് subject കൾക്ക് മുൻപിലും possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ plural verb ഉപയോഗിക്കുന്നു.ഇവിടെ രണ്ട് subject കൾക്ക് മുൻപിലും 'the' എന്ന article വന്നിരിക്കുന്നു. അതിനാൽ is,am,has ഉപയോഗിക്കാൻ കഴിയില്ല.