App Logo

No.1 PSC Learning App

1M+ Downloads
The doctor suggested _____ two hours daily.

Ato walk

Bfor walking

Cwalking

Dby walking

Answer:

C. walking

Read Explanation:

  • Verb ന്റെ കൂടെ 'ing' എന്ന Suffix ചേർത്ത് Noun രൂപത്തിലാക്കുന്നതാണ് Gerund.
  • ചില ക്രിയകൾക്ക് ശേഷവും ശൈലികൾക്ക് ശേഷവും പൊതുവായി Gerund ഉപയോഗിക്കുന്നു. അത്തരം ക്രിയകളും ശൈലികളിലും പെട്ടതാണ് suggest എന്ന verb.
    • List of other verbs are - enjoy, give up, avoid, stop, finish, keep, deny, hate, imagine, consider, recommend, practice, delay, complete, without.
  • In this sentence, "walking" (walk + ing) functions as a gerund that acts as the object of the verb "suggested."
  • ഒരു ക്രിയ നാമമായി പ്രവർത്തിക്കുമ്പോൾ ജെറണ്ട് ഫോം ഉപയോഗിക്കുന്നു, ഈ വാക്യത്തിൽ, "walking" എന്നത് ഡോക്ടർ നിർദ്ദേശിച്ച പ്രവർത്തനത്തെ (action or activity) പ്രതിനിധീകരിക്കുന്നു.

Related Questions:

He enjoys swimming and ______________ .
She likes dancing. In this sentence "dancing" is a:
Would you mind ______ me a glass of water ?
Running is a good way to explore. Identify the gerund in the given sentence.
______ improves your knowledge.