Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള 'ഗാർഹിക പീഡന നിയമം നിലവിൽ വന്ന വർഷം :

A2002

B2003

C2004

D2006

Answer:

D. 2006

Read Explanation:

  • ഇന്ത്യൻ പാർലമെന്റ് 2005-ൽ പാസാക്കിയ ഈ നിയമം, വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2006 ഒക്ടോബർ 26-ന് പ്രാബല്യത്തിൽ വന്നു.


Related Questions:

2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച് 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.

താഴെ പറയുന്നവയിൽ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം?

  1. Protection of Children from Sexual Offences Act (POCSO Act), 2012.
  2. Factories Act, 1948
  3. Child Labour (Prohibition and Regulation) Act, 1986.
  4. Right of Children to Free and Compulsory Education Act, 2009

പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് സാധുതയുള്ളത് ?

  1. കുട്ടികൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പോക്സോ ആക്ട് പ്രകാരം റിപ്പോർട്ട് ചെയ്യണം
  2. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കും

 

PWDVA, 2005 പ്രകാരം മജിസ്‌ട്രേറ്റിൻ്റെ ഉത്തരവിനെതിരെയുള്ള അപ്പിൽ നൽകേണ്ടത്?