The driver in that bus ______ like your brother.
Alooks
Blooked
Clook
Dis looking
Answer:
A. looks
Read Explanation:
തന്നിരിക്കുന്ന വാക്യം present tense ലാണ്, അത് പോലെ third-person singular ആയിട്ടാണ് subject (driver) വന്നിരിക്കുന്നത്. അത് കൊണ്ട് verb (look) -ന്റെ base form -ലേക്ക് "s" ചേർക്കണം. അത് കൊണ്ട് "looks" ആണ് ഉത്തരമായി വരുന്നത്.
"The driver in that bus looks like your brother" is correct because we're using the present tense, and the subject "driver" is third person singular, requiring the verb form "looks."