App Logo

No.1 PSC Learning App

1M+ Downloads
The drug can be harmful if taken in _____.

Aexcel

Baccess

Cexcess

Dexceed

Answer:

C. excess

Read Explanation:

  • excess - അധികമായി/ അളവിൽ കൂടുതൽ
    • The drug can be harmful if taken in excess. / അമിതമായി കഴിച്ചാൽ മരുന്ന് ദോഷം ചെയ്യും.
  • access - പ്രവേശനം
    • The site is locked, so how do we get access?/ സൈറ്റ് ലോക്ക് ചെയ്തിരിക്കുന്നു, അപ്പോൾ നമുക്ക് എങ്ങനെ പ്രവേശിക്കാൻ കഴിയും?
  • excel - വളരെ മികച്ചതായിരിക്കുക
    • He excels in every way. / അവൻ എല്ലാ വിധത്തിലും മികവ് പുലർത്തുന്നു.
  • exceed - കവിഞ്ഞുനിൽക്കുക
    • The number of passengers must not exceed 52. /യാത്രക്കാരുടെ എണ്ണം 52 കവിയാൻ പാടില്ല.

 


Related Questions:

He knelt in the front of the ___ and prayed.
Obsession with killing :
A country in Europe :
I go running as part of my _____ workout.
The word which means 'illegal' is :