App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ രാജവംശങ്ങളും അവയുടെ പഴയ പേരും ചുവടെ നൽകിയിരിക്കുന്നു, ശരിയായ ക്രമത്തിൽ ആക്കുക

തിരുവിതാംകൂർ ഇളയിടത്ത് സ്വരൂപം
കൊച്ചി നെടിയിരുപ്പ് സ്വരൂപം
കോഴിക്കോട് പെരുമ്പടപ്പ് സ്വരൂപം
കൊട്ടാരക്കര തൃപ്പാപ്പൂർ സ്വരൂപം

AA-1, B-4, C-2, D-3

BA-3, B-4, C-2, D-1

CA-4, B-3, C-2, D-1

DA-4, B-1, C-3, D-2

Answer:

C. A-4, B-3, C-2, D-1

Read Explanation:

കേരളത്തിലെ രാജവംശങ്ങളും അവയുടെ പഴയ പേരും:

  • തിരുവിതാംകൂർ  : തൃപ്പാപ്പൂർ സ്വരൂപം 
  • കൊച്ചി : പെരുമ്പടപ്പ് സ്വരൂപം 
  • കോഴിക്കോട് : നെടിയിരുപ്പ് സ്വരൂപം
  • കൊട്ടാരക്കര : ഇളയിടത്ത് സ്വരൂപം
  • വേണാട് : ചിറവാ സ്വരൂപം
  • കോലത്തുനാട് : കോല സ്വരൂപം

Related Questions:

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?
തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ ആരായിരുന്നു ?
"കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം :
തിരുവിതാംകൂര്‍ രാജവംശത്തിന്റെ പഴയ പേര് ?
വർക്കല നഗരത്തിൻ്റെ സ്ഥാപകനായ തിരുവിതാംകൂർ ദളവ ആര് ?