Challenger App

No.1 PSC Learning App

1M+ Downloads
2020 മുതൽ വില്യം രാജകുമാരൻ ആരംഭിച്ച "എർത്ത് ഷോട്ട് പ്രൈസ് " ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസമാധാന പ്രവർത്തനം

Bപത്രപ്രവർത്തനം

Cകായികം

Dപരിസ്ഥിതി

Answer:

D. പരിസ്ഥിതി

Read Explanation:

2020 മുതൽ 2030 വരെ പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും സമ്മാനിക്കും.


Related Questions:

Among the following who is not the recipient of Nobel prize in Chemistry in 2017 ?
The Booker Prize winner of 2012 is
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം

(i) ജോയൽ മോകിർ  

(ii) ഫിലിപ് ആഗിയൻ,  

(iii) പീറ്റർ ഹോവിറ്റ്

(iv) ജോൺ ക്ലാർക്ക്

“Firodiya Awards' given for :