ഉദാരവൽക്കരണ നയത്തിൻ കീഴിൽ സർക്കാർ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ
Aസാമൂഹിക ക്ഷേമ പദ്ധതികൾ
Bവ്യാവസായിക, ധനകാര്യ മേഖലകളിലെ പരിഷ്കാരങ്ങൾ
Cഗവേഷണ വികസനം
Dവിദ്യാഭ്യാസ നയ പരിഷ്കാരം
Aസാമൂഹിക ക്ഷേമ പദ്ധതികൾ
Bവ്യാവസായിക, ധനകാര്യ മേഖലകളിലെ പരിഷ്കാരങ്ങൾ
Cഗവേഷണ വികസനം
Dവിദ്യാഭ്യാസ നയ പരിഷ്കാരം
Related Questions:
1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
2.ഉദാരവൽക്കരണത്തിലൂടെ ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണങ്ങളില്ലാതെ കടന്നുവരാൻ ഇറക്കുമതി നിയമങ്ങളും നികുതികളും ഉദാരം ആക്കപ്പെടുന്നു.