App Logo

No.1 PSC Learning App

1M+ Downloads
ജലവാഹനങ്ങളിൽ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം :

Aറഡാർ

Bജി.പി.എസ്

Cഎക്കോസൗണ്ടർ

Dകോമ്പസ്

Answer:

C. എക്കോസൗണ്ടർ

Read Explanation:

എക്കോ സൗണ്ടർ

  • ശബ്ദ സ്പന്ദനങ്ങൾ വെള്ളത്തിലേക്ക് കടത്തിവിട്ട് ജലത്തിന്റെ ആഴം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു തരം SONAR (സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിംഗ്) ഉപകരണമാണ് എക്കോ സൗണ്ടർ.
  • ഡെപ്ത് ഫൈൻ്റർ എന്നും അറിയപ്പെടുന്നു.
  • ജലവാഹനങ്ങളുടെ അടിത്തട്ടിൽ നിന്ന് ശബ്ദ തരംഗങ്ങൾ പ്രക്ഷേപണം ചെയ്യുകയും കടലിൽ നിന്ന് പ്രതിധ്വനി തിരിച്ച് വരാൻ എടുക്കുന്ന സമയം അളക്കുകയും ചെയ്യുക എന്ന തത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

Related Questions:

രക്തത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് എളുപ്പത്തിലും പെട്ടെന്നും കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം ?
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം :
സൗരോർജ്ജത്തെ നേരിട്ടു വൈദ്യുതിയാക്കി മാറ്റി ഉപയോഗിക്കുന്ന ഉപകരണം :
AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം ?
വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജ്ജമാറ്റം :