Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം :

Aമഗ്നീഷ്യം

Bകാൽസ്യം

Cഇരുമ്പ്

Dകാർബൺ

Answer:

C. ഇരുമ്പ്

Read Explanation:

രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം : ഇരുമ്പ്


Related Questions:

മുറിവിൽ നിന്നും അധികം രക്തസ്രാവം ഉണ്ടാകുന്നത്‌ ഏത് പോഷകത്തിന്റെ കുറവ് മൂലമാണ്?
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏതു ?
. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?
പ്രായമായവരിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥി രോഗം ?
കേരള ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത് ?