App Logo

No.1 PSC Learning App

1M+ Downloads
'X' എന്ന മൂലകത്തിന്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമ ഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പിരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു

A4-ാം പീരിയഡ്, 6-ാം ഗ്രൂപ്പ്

B3-ാം പീരിയഡ്, 1-ാം ഗ്രൂപ്പ്

C6-ാം പീരിയഡ്, 4-ാം ഗ്രൂപ്പ്

D1-ാം പീരിയഡ്, 3-ാം ഗ്രൂപ്പ്

Answer:

B. 3-ാം പീരിയഡ്, 1-ാം ഗ്രൂപ്പ്

Read Explanation:

ഗ്രൂപ്പ് , പീരിയഡ്
പീരിയോഡിക് ടേബിളിൽ ഉള്ള ഗ്രൂപ്പുകളുടെ എണ്ണം - 18 
പീരിയോഡിക് ടേബിളിൽ ഉള്ള പീരിയഡുകളുടെ  എണ്ണം - 7 
പീരിയോഡിക് ടേബിളിലെ ഏറ്റവും ചെറിയ പീരീഡ് - 1
രണ്ട് മൂലകങ്ങൾ മാത്രമേ  1 -ാം പീരീഡിൽ ഉള്ളു 

Related Questions:

Misstatement about diabetics
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
മിനറൽ ആസിഡിൽ നിന്നും ഹൈഡ്രജൻ വാതകത്തെ സ്വതന്ത്രമാക്കാൻ സാധിക്കാത്ത ലോഹം ഏതു?
ഭാരമുള്ള വസ്‌തുക്കളെ ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണമായ ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്രവർത്തന തത്വം _______ അടിസ്ഥാനമാക്കിയുള്ളതാണ്