App Logo

No.1 PSC Learning App

1M+ Downloads
ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം :

Aവിഷാദം

Bആനന്ദം

Cഉത്കണ്ഠ

Dഅസൂയ

Answer:

D. അസൂയ

Read Explanation:

അസൂയ (Jealousy)

  • തനിക്ക് ലഭിക്കേണ്ടത്, മറ്റൊരാൾക്ക് ലഭിക്കാനുള്ള സാധ്യതയോ ലഭിക്കുന്ന സന്ദർഭങ്ങളിലോ ജനിപ്പിക്കുന്ന വികാരമാണ് അസൂയ.
  • ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം കൂടിയാണ് അസൂയ.

Related Questions:

In which of the following areas do deaf children tend to show relative inferiority to normal children?
വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയാണ് :
മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആദ്യത്തെ 4 എണ്ണം ഏറ്റവും അത്യന്താപേക്ഷിതമായ അടിസ്ഥാന ആവശ്യങ്ങളാണ്. ചുവടെ കൊടുത്തിരി ക്കുന്നവയിൽ അവ ഏതെന്ന് കണ്ടെത്തുക.
എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
ശൈശവാവസ്ഥയിൽ മനോവികാസ ഘട്ടത്തിൽ സംഭവിക്കാത്തത് ഏത് ?