App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്

Aഗതികോർജം

Bസൗരോർജം

Cസ്ഥിതികോർജം

Dതാപോർജം

Answer:

C. സ്ഥിതികോർജം

Read Explanation:

യാന്ത്രികോർജത്തിന്റെ വകഭേദങ്ങങ്ങൾ

  •  ഗതികോർജം.
  •  സ്ഥിതികോർജം 

ഗതികോർജം ( kinetic energy)

ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം

സ്ഥിതികോർജം ( Potential Energy )

ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം

 


Related Questions:

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?
വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ്............
Among the following, the weakest force is
The types of waves produced in a sonometer wire are ?
A device used for converting AC into DC is called