Challenger App

No.1 PSC Learning App

1M+ Downloads
ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജമാണ് ----.

Aയാന്ത്രികോർജം

Bസ്ഥിതികോർജം

Cഗതികോർജം

Dഇവയൊന്നുമല്ല

Answer:

C. ഗതികോർജം

Read Explanation:

ഗതികോർജം (Kinetic energy):

  • ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജമാണ് ഗതികോർജം (Kinetic energy).

ഗതികോർജത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. മാസ് കൂടുമ്പോൾ ഗതികോർജം കൂടുന്നു

  2. പ്രവേഗം കൂടുമ്പോൾ ഗതികോർജം കൂടുന്നു

Screenshot 2024-12-11 at 4.00.58 PM.png

വസ്തുവിന്റെ ഗതികോർജം

EK = 1/2 mv2

  • m എന്നത് kg യൂണിറ്റിലുള്ള മാസും

  • v എന്നത് m/s യൂണിറ്റിലുള്ള പ്രവേഗവും ആണെങ്കിൽ

  • EK സൂചിപ്പിക്കുന്നത് ജൂൾ യൂണിറ്റിലുള്ള ഗതികോർജമാണ്.


Related Questions:

ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.
ഊർജത്തിന്റെ SI യൂണിറ്റ് ---- ആണ്.
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ---.
മില്ലർ ഇന്റയ്സിൽ (100) പ്ലെയിൻ എന്ത് സൂചിപ്പിക്കുന്നു ?
1 kcal = ---- J