Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ,---- എന്ന് പറയുന്നു.

Aവൈദ്യുതസ്രോതസ്സ്

Bവിദ്യുത്ചാലക ബലം

Cപൊട്ടെൻഷ്യൽ വ്യത്യാസം

Dകപ്പാസിറ്റർ

Answer:

A. വൈദ്യുതസ്രോതസ്സ്

Read Explanation:

വൈദ്യുത സ്രോതസ്സ്:

Screenshot 2024-12-13 at 1.52.13 PM.png
  • ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ, വൈദ്യുതസ്രോതസ്സ് എന്ന് പറയുന്നു.

Note:

  • ചാർജുകളുടെ ചലനം, സർക്കീട്ടിലൂടെ ഒരു വൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നു.


Related Questions:

ഇലക്ട്രിക് ഈൽ എന്ന കടൽ മത്സ്യം ഏകദേശം --- വോൾട്ടുള്ള വൈദ്യുത സിഗ്നൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജീവിയാണ്.
ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.
ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.
സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?