App Logo

No.1 PSC Learning App

1M+ Downloads
I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?

Aറാലയുടെ നിയമം

Bസ്നേൽസ് നിയമം

Cഅപവർത്തനം നിയമം

Dഇവയൊന്നുമല്ല

Answer:

A. റാലയുടെ നിയമം

Read Explanation:

  • അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ് വിസരണം.

  • റാലയുടെ നിയമം അനുസരിച്ച വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും .

  • I ∝ 1/ λ4

  • അതായത് തരംഗദൈർഘ്യം കൂടിയ വര്ണങ്ങള്ക്ക് വിസരണം കുറവായിരിക്കും.

  • റാലയുടെ നിയമം ബാധകമാകുന്നത് വലുപ്പം കുറഞ്ഞ കണികകളിലാണ് . അതായത് കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കുറവായിരിക്കണം .

  • കണികയുടെ വലുപ്പം കൂടുന്നതനുസരിച് വിസരണ നിരക്കും കൂടുന്നു .


Related Questions:

രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 30 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
What is the speed of light in free space?
പൂർണ ആന്തര പ്രതിഫലനം നടക്കുവാൻ പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ ______________ ആയിരിക്കണം.
image.png
യഥാർത്ഥ പ്രതിബിംബം ഉള്ള ദർപ്പണം ഏത് ?