App Logo

No.1 PSC Learning App

1M+ Downloads
ഗോഥിക്ക് എന്ന നിർമ്മാണശൈലി നിലവിൽ വന്ന കാലഘട്ടം :

Aപതിനൊന്നാം നൂറ്റാണ്ട്

Bപന്ത്രണ്ടാം നൂറ്റാണ്ട്

Cപത്താം നൂറ്റാണ്ട്

Dപതിനാലാം നൂറ്റാണ്ട്

Answer:

B. പന്ത്രണ്ടാം നൂറ്റാണ്ട്


Related Questions:

പാർമ , കൊർദോവ എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
പാവിയ, പാദുവ എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
' ദെക്കാമറോൺ 'കഥാസമാഹാരം രചിച്ചതാരാണ് ?
' അൽ - ഖാനൂൻ രചിച്ചതാര് ?'
അച്ചടിയന്ത്രം , വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് :