Challenger App

No.1 PSC Learning App

1M+ Downloads
നദി ഒഴുക്കിക്കൊണ്ട് പോകുന്ന ചരൽ, മണൽ, ഉരുളൻകല്ലുകൾ തുടങ്ങിയ ശിലപദാർത്ഥങ്ങൾ കാരണം പാറകൾക്കുണ്ടാകുന്ന തേയ്‌മാനമാണ് :

Aനിക്ഷേപണം

Bഅപരധനം

Cഭൂരൂപീകരണം

Dഅപഘർഷണം

Answer:

D. അപഘർഷണം


Related Questions:

ഒരു നദി ഉത്ഭവിക്കുന്ന പ്രദേശത്തെ _____ എന്ന് വിളിക്കുന്നു .
നദിയുടെ അപരദന ഫലമായി സാധാരണ _____ ഘട്ടത്തിലാണ് വെള്ളച്ചാട്ടം രൂപം കൊള്ളുന്നത് .
ഹിമാനിയുടെ അപരദന ഫലമായി ഉണ്ടാകുന്ന ചാരുകസേരയുടെ രൂപത്തിലുള്ള താഴ്‌വരയാണ് :
നദിമുഖത്തോട്ട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ നിക്ഷേപം , ചരിവിന്റെ അഭാവം എന്നിവ കാരണം നദി പലതായി പിരിഞ്ഞു ഒഴുകുന്നു. ഇതിനെ നദിയുടെ _____ എന്ന് വിളിക്കുന്നു .
ഒരു നദി കടലിലോ മറ്റേതെങ്കിലും ജലാശയത്തിലോ പതിക്കുന്ന ഇടത്തെ _____ എന്ന് വിളിക്കുന്നു .