Challenger App

No.1 PSC Learning App

1M+ Downloads
ചെന്നൈ ഗ്രീൻഫീൽഡ് വിമാനത്താവളം നിലവിൽ വരുന്നത്

Aമഹാബലിപുരം

Bചെങ്കൽപ്പേട്ട്

Cപരന്തൂർ

Dതിരുവള്ളൂർ

Answer:

C. പരന്തൂർ

Read Explanation:

• കാഞ്ചീപുരം ജില്ലയിലാണ് വിമാനത്താവളം സ്ഥാപിക്കുന്നത് • ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്


Related Questions:

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
Netaji Subhash Chandra Bose international airport is located at:
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?