The evening was .....hot that I started sweating profusely.
Aso
Bsuch
Cvery
Dfor
Answer:
A. so
Read Explanation:
so എന്ന വാക്ക് വളരെ അല്ലെങ്കിൽ കൂടുതൽ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.evening വളരെ hot ആയിരുന്നു എന്നാണ് പറയുന്നത്.വളരെ എന്ന അർത്ഥം കാണിക്കാൻ so ഉപയോഗിക്കുന്നു.