Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹോമോലോഗസ് ക്രോമസോം ജോഡിയിലെ സഹോദര ക്രൊമാറ്റിഡുകളല്ലാത്ത ക്രൊമാറ്റിഡുകളുടെ ഖണ്ഡങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതാണ്

Aക്രോസ്സിങ് ഓവർ

Bമ്യൂട്ടേഷൻ

Cട്രാൻസ്‌ലൊക്കേഷൻ

Dറ്റിപ്ലോയ്ഡി

Answer:

A. ക്രോസ്സിങ് ഓവർ

Read Explanation:

രണ്ട് ഹോമോലോജസ് ക്രോമസോമുകൾക്കിടയിൽ ഡിഎൻഎയുടെ വലിയ ഭാഗങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് ക്രോസ് ഓവർ


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ കോമൺ അയോൺ പ്രഭാവം കാണിക്കുന്ന ജോഡി ഏതാണ്?
Test cross determines
9:7 അനുപാതം കാരണം ___________________________
ഇൻകംപ്ലീറ്റ് ഡൊമിനൻസ് എന്ന പ്രതിഭാസം നിരീക്ഷിച്ചത്:
Which of the following is a suitable vector for the process of cloning in Human Genome Project (HGP)?