App Logo

No.1 PSC Learning App

1M+ Downloads
പരിസ്തിയിൽ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ_______________________എന്നറിയപ്പെടുന്നു.

Aകാർബൺ

Bമലിനീകാരികൾ

Cകാർബൺ ഡിഓക്സിഡ്

Dഇവയൊന്നുമല്ല

Answer:

B. മലിനീകാരികൾ

Read Explanation:

അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ, മലിനീകാരികൾ (Pollutants) എന്നറിയപ്പെടുന്നു.


Related Questions:

സമുദ്രജല മലിനീകരണത്തിന് ഒരു പ്രധാന കാരണം എന്താണ്?
ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?
പ്രകൃതിദത്ത റബ്ബറിൻറെ മോണോമറുകുകൾക്കിടയിലു ള്ള ബലം ഏത് ?
ഗ്ലാസ് നിർമ്മാണത്തിൽ സോഡിയം കാർബണേറ്റ് (അലക്കുകാരം) എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
ജലശുദ്ധീകരണത്തിൽ "ഫ്ലോക്കുലേഷൻ" (Flocculation) എന്ന രാസ-ഭൗതിക പ്രക്രിയ എന്തിനാണ് ഉപയോഗിക്കുന്നത്?