family,government,committee,team,audience,crowd,jury, എന്നിവയ്ക്കുശേഷം singular verb ഉപയോഗിക്കുന്നു.
എന്നാൽ ഇവയിലെ വ്യക്തികളെ പരാമർശിക്കുമ്പോൾ plural verb ഉപയോഗിക്കുന്നു.അതിനാൽ is,was,has എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ have ഉത്തരമായി വരുന്നു.