App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി

Aസുരേഷ് ഗോപി

Bധീരജ് കുമാർ

Cലാൽ

Dജയറാം

Answer:

B. ധീരജ് കുമാർ

Read Explanation:

•ശ്രദ്ധേയമായ ചിത്രങ്ങൾ : ക്രാന്തി, ഹീര പന്ന, റൊട്ടി കപ്‌ഡ ഓർ മക്കാൻ.


Related Questions:

നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിതനായ വ്യക്തി ആര് ?
The film P.K. is directed by:
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?