App Logo

No.1 PSC Learning App

1M+ Downloads
‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?

Aഅധികാരം

Bനിയോഗം

Cപ്രവാസം

Dപരിണാമം

Answer:

D. പരിണാമം

Read Explanation:

  • എം .പി നാരായണ പിള്ള ആണ് നോവലിസ്റ്റ്

  • നായ കേന്ദ്ര കഥാപാത്രം ആയി വരുന്ന ആദ്യ മലയാള നോവൽ

  • 1991 ലെ കേരള സാഹിത്യ പുരസ്‌കാരം ലഭിച്ചു നോവലിന്


Related Questions:

നിദ്രയിലെത്തിടും മക്കളില്ലാത്ത ദേവകൾ ശില്പമാക്കണേ യെന്നു പ്രാർത്ഥിക്കുവാൻ ഈ വരികളെ ഏറ്റവും ഉചിതമായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ്.
കാഞ്ചന സീത എന്ന സിനിമയുടെ സംവിധായകൻ ആരാണ് ?
ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായതു തിരഞ്ഞെടുക്കുക .

1. ജോസഫ് ഒരു പുരോഹിതൻ - പോൾ സക്കറിയ  

2. വിഭജനങ്ങൾ - ബെന്യാമിൻ 

3.ദൈവത്തിന്റെ വികൃതികൾ  - എം. മുകുന്ദൻ  

4.   നിരീശ്വരൻ  -  വി. ജെ.  ജയിംസ്

'മജീദ്','സുഹറ' എന്നത് ഏത് കൃതിയിലെ കഥാപാത്രമാണ്?