Challenger App

No.1 PSC Learning App

1M+ Downloads
The famous Farooq bridge in Kerala was related to?

AVilluvandi Yathra

BKeezhariyoor Bomb Case

CElectricity Agitation

DNone of the above

Answer:

B. Keezhariyoor Bomb Case

Read Explanation:

കീഴരിയൂർ ബോംബാക്രമണം:

  • മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം : കീഴരിയൂർ ബോംബ് കേസ്

  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17

  • കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ലാ : കോഴിക്കോട്

ഡോക്ടർ കെ ബി മേനോൻ:

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ

  • കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധികേന്ദ്രം : ഡോക്ടർ കെ ബി മേനോൻ

  • കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27

  • കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്ങളിൽ ആയവർ : 13

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9

(നവംബർ 9ന് ബോംബ് നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ നവംബർ 17നാണ് ബോംബ് സ്ഫോടനം നടന്നത്.)



Related Questions:

പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര് ?
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?
ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ആരാണ് ?
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ഏത് ?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :