Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപമാണ് ?

Aപെരിയാർ

Bനിള

Cപമ്പ

Dചാലിയാർ

Answer:

C. പമ്പ


Related Questions:

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?
കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ നദി :
കുന്തിപ്പുഴ ഒഴുകുന്നത്
കേരളത്തിലെ താഴെ നൽകിയിരിക്കുന്ന നദികളെ അവയുടെ നീളത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും നീളം കൂടിയതിൽ നിന്ന് ഏറ്റവും കുറഞ്ഞതിലേക്ക് ക്രമീകരിക്കുക. i. വളപട്ടണം പുഴ ii. മഞ്ചേശ്വരം പുഴ iii. പെരിയാർ പുഴ iv. ചാലക്കുടിപ്പുഴ