App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന പ്രസിദ്ധമായ മുദ്രവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യാഗുരുവിന്റെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത് ?

Aഅയ്യങ്കാളി

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dമനോന്മണീയം സുന്ദരംപിള്ള

Answer:

C. ശ്രീനാരായണഗുരു

Read Explanation:

"ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന തൈക്കാട് അയ്യയുടെ പ്രശസ്തമായ പ്രഖ്യാപനത്തിൻ്റെ തർജ്ജമ ആയിരുന്നു ''ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്ന് അദ്ദേഹത്തിൻറെ പ്രമുഖ ശിഷ്യനായ ശ്രീനാരായണഗുരു ഉദ്ധരിച്ചത്.


Related Questions:

വിമോചന സമരത്തിന് നേതൃത്വം നൽകിയത് :
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?
Who is known as Lincoln of Kerala?
The newspaper Swadeshabhimani was established on ?
നിശാപാഠശാലകൾ സ്ഥാപിച്ച് 'വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യമായി നടപ്പാക്കിയത് ?