App Logo

No.1 PSC Learning App

1M+ Downloads

മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി

Aഹൈഡ്രോപോണിക്‌സ്

Bഫ്ളോറികൾച്ചർ

Cസെറികൾച്ചർ

Dപിസികൾച്ചർ

Answer:

A. ഹൈഡ്രോപോണിക്‌സ്

Read Explanation:

കൊടുംതണുപ്പുള്ള സ്ഥലങ്ങളിൽ പ്രവർത്തികമാകുന്ന കൃഷിരീതി - ഹരിതഗ്രഹ കൃഷി


Related Questions:

സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി:

ഫ്യൂണറിയായിൽ ആസ്യരന്ധ്രങ്ങൾ കാണപ്പെടുന്നത് :

താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ നിർമ്മിതിയിൽ ഉൾപ്പെടാത്ത ഘടകം ഏത് ?

പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകങ്ങൾ?

Name the source from which Aspirin is produced?