ഇത് ഒരു double comparative sentence ആണ്.അതിനാൽ sooner എന്ന comparative degree ഉപയോഗിക്കുന്നു.the sooner you reach,the sooner you finished എന്നിവയാണ് sooner എന്ന comparatives ഉപയോഗിക്കുന്നത്.എന്നാൽ തന്നിരിക്കുന്ന sentence ,past tense ൽ അല്ലാത്തതിനാൽ the sooner you finished ഉപയോഗിക്കാൻ കഴിയില്ല.