ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?AഫുഗാകുBഫ്രോണ്ടിയർCസ്പിന്നേക്കർDഅനുപംAnswer: B. ഫ്രോണ്ടിയർ Read Explanation: ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ (യുഎസ്) (ജപ്പാനിലെ ഫുഗാകുവിനെ മറികടന്നു)ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - പരംസിദ്ധി AI (ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (NSM) പദ്ധതിയുടെ ഭാഗമായി C-DAC നിർമ്മിച്ചത്)ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ് Read more in App