Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?

A13

B14

C20

D21

Answer:

C. 20

Read Explanation:

അച്ഛന്റെ വയസ്സ് = 44 3 x മകന്റെ വയസ്സ് + 5 = 44 മകന്റെ വയസ്സ് = 13 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് = 13 + 7 = 20


Related Questions:

അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് - കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
My mother is twice as old as my brother. I am 5 years younger to my brother, but 3 years older to my sister. If my sister is 12 years of age how old is mother?
Srinivas has just got married to a girl who is 4 years younger than him. After 5 years their average age will be 33 years. Find the present age of the girl.
A father's age is seven times that of his son's age. Three years from now, the age of the father will be five times that of his son's age. What is the present age of the father?
Pis the brother of R. R is the father of Q. S is the wife of Q. T is the daughter of S. How is P related to T?