Challenger App

No.1 PSC Learning App

1M+ Downloads
അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

A42

B54

C52

D44

Answer:

B. 54

Read Explanation:

10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും അച്ഛന്‍റെ വയസ്സ് 2X മകന്‍റെ വയസ്സ് X അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ് 2X-X =32 X=32 2X=64 അച്ഛന്‍റെ വയസ്സ് =64 -10 =54


Related Questions:

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നുമടങ്ങിനേക്കാൾ 3 കുറവാണ്. 12 വർഷങ്ങൾക്കുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്?
രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര?
Twelve years ago, Rekha's age was 2/5 of that of her sister. The ratio of Rekha's and her sister's present age is 3: 4. What is the total of their present ages?
കലയുടെ വയസ്സിൻ്റെ 9 മടങ്ങിനോട് 5 കൂട്ടിയാൽ അവളുടെ അച്ഛൻ്റെ വയസ്സ് കിട്ടും. അച്ഛൻ്റെ വയസ്സ് 50 ആയൽ കലയുടെ വയസ്സ് എത്ര?
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?