Challenger App

No.1 PSC Learning App

1M+ Downloads

ലൈവ് ഫോറൻസിക്സ്ൻ്റെ സവിശേഷതകൾ ചുവടെ കൊടുത്തിരിക്കുന്നു ,ഇവയിൽ തെറ്റായ വിവരം കണ്ടെത്തുക

  1. ലൈവ് ഫോറൻസിക്‌സിൽ തെളിവ് ശേഖരണ പ്രക്രിയയും വിശകലനവും ഒരേസമയം നടക്കുന്നു
  2. ലൈവ് ഫോറൻസിക്‌സിൽ വിശ്വസനീയമായ ഫലം സൃഷ്ടിക്കില്ലയെങ്കിലും പല സന്ദർഭങ്ങളിലും ഇത് സഹായകമാണ്
  3. ഇതിൽ ഒരു മൊബൈൽ ഉപകരണത്തിൽ നിന്ന് ഇമേജുകളെ ബൈനറി ഫോർമാറ്റിലേക്ക് എക്സ്ട്രാക്ട് ചെയ്യുന്നു

    Aഒന്നും മൂന്നും തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    B. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    ഒരു മൊബൈൽ ഉപകരണത്തിൽ നിന്ന് ഇമേജുകളെ ബൈനറി ഫോർമാറ്റിലേക്ക് എക്സ്ട്രാക്ട് ചെയ്യുന്നു - ഹെക്സ് ഡംപ് (Hex Dump )


    Related Questions:

    കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?
    അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?
    താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
    സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ‘DoS’ എന്നാൽ
    ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?