The feminine gender of ‘lad’ is:AladyBlassClazyDlasAnswer: B. lass Read Explanation: 'lad' എന്നാൽ ബാലൻ,പയ്യൻ എന്നാണു അർത്ഥം. 'lass' എന്നാൽ പെണ്‍കുട്ടി എന്നുമാണ് അർത്ഥം. E.g. Life was hard when I was a lad. / കുട്ടിയായിരുന്നപ്പോൾ ജീവിതം ദുഷ്‌കരമായിരുന്നു. lady - സ്ത്രീ lazy - മടിയൻ las - wrong spelling Read more in App