ഒരു അതാരിക അർദ്ധചാലകത്തിലെ ഫെർമി ലെവൽ സ്ഥിതി ചെയ്യന്നത്:Aചാലക ബാൻഡിന് സമീപംBവാലൻസ് ബാൻഡിനു സമീപംCബാൻഡ് വിടവിനു മധ്യത്തിൽDഊർജ്ജ ബാൻഡുകൾക്ക് പുറത്ത്Answer: C. ബാൻഡ് വിടവിനു മധ്യത്തിൽ Read Explanation: ഒരു ആന്തരിക അർദ്ധ ചാലകത്തിൽ ഇലക്ട്രോൺ അധിനിവേശത്തിന്റെ സാധ്യത വാലൻസിനും ചാലക ബാൻഡുകൾക്കും തുല്യമാണ്.ഇത് ഫെർമി ലെവെലിനെ ബാൻഡ് വിടവിന്റെ മധ്യത്തിൽ സാധിപ്പിക്കുന്നു Read more in App